ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളില്‍ നിന്നും ജിഎസ് ടി ഈടാക്കാന്‍ നിര്‍ദേശം
September 17, 2021 8:00 pm

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളില്‍ നിന്നും ജിഎസ് ടി ഈടാക്കാമെന്ന് കൗണ്‍സില്‍. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികള്‍ ഇനി