എന്തുകൊണ്ട് ഹാഷ്ടാഗ് ‘ശ്വേത’ ട്വിറ്ററില്‍ തരംഗമാകുന്നു?
February 18, 2021 5:49 pm

ട്വിറ്ററില്‍ രാഷ്ട്രീയപരവും വാണിജ്യപരവുമായിട്ടുള്ള ഹാഷ്ടാഗുകള്‍ക്കിടയില്‍ വളരെ യാഥാര്‍ഥ്യമായിട്ടുള്ള ഒരു വിഷയം ട്രെന്റിങ് ആവുന്നത് ശുദ്ധമായ വായു ശ്വസിക്കുന്ന അനുഭവമാണ് നല്‍കുക.