ഏകാധിപതികളും കൊലയാളികളും തകരും, മോദിക്കെതിരെ മുൻ ഐ.പി.എസുകാരന്റെ ഭാര്യ
September 9, 2018 10:33 pm

അഹ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫിസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് എല്ലാവിധ മര്യാദകളും ലംഘിക്കുന്ന തരത്തിലായിരുന്നുവെന്ന് ഭാര്യ