സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി; നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഭാര്യ
September 21, 2018 2:30 pm

അഹമ്മദാബാദ്: സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി. അറസ്റ്റ് ചെയ്ത് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഭട്ടിന് അനുമതി ലഭിച്ചിരിക്കുന്നത്. ഗുജറാത്ത്