മിഠായിക്കൊപ്പം കളിപ്പാട്ടം ഒന്നിച്ചു വേണ്ട; നിര്‍ദേശവുമായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി
July 28, 2019 8:55 am

തിരുവനന്തപുരം: മിഠായിക്കൊപ്പം കളിപ്പാട്ടവും വെച്ചുനല്‍കുന്ന കച്ചവടത്തിന് തടയിടാന്‍ ഒരുങ്ങി ദേശീയഭക്ഷ്യസുരക്ഷാ അതോറിറ്റി. കളിപ്പാട്ടങ്ങളിലെ രാസവസ്തു മിഠായി ഉള്‍പ്പടെയുള്ള ഭക്ഷ്യസാധനങ്ങളില്‍ കലരാന്‍