വിവാഹത്തിന് മധുരപലഹാരത്തെച്ചൊല്ലി തര്‍ക്കം; വധുവിന്റെ സഹോദരന് ദാരുണാന്ത്യം
June 18, 2020 12:20 pm

ലഖ്‌നൗ: വിവാഹത്തിന് വിളമ്പിയ മധുരപലഹാരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെ സഹോദരന് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ക്ക്