ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നു: രാഹുല്‍ ഗാന്ധി
March 12, 2021 10:00 am

ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പങ്കുവെച്ചത്.