മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമം; 63കാരനായ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍
April 1, 2023 4:29 pm

മുംബൈ: വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു സംഭവം.