സ്വീഡനിലെ കഫേയില്‍ വെടിവെയ്പ്പ്;മൂന്നു പേര്‍ കൊല്ലപ്പെട്ടും, നിരവധിപേര്‍ക്ക് പരുക്ക്
June 19, 2018 3:38 pm

സ്റ്റോക്ക്‌ഹോം: തെക്കന്‍ സ്വീഡിഷ് നഗരമായ മല്‍മോയിലെ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 18,20,29 വയസ് പ്രായമുള്ളവരാണ് മരിച്ചത്.