സ്വീഡനില്‍ സ്‌ഫോടനം; 20 പേര്‍ക്ക് പരിക്ക്, ദുരൂഹതയെന്ന് നിഗമനം
September 28, 2021 8:29 pm

സ്വീഡന്‍: സ്വീഡനിലെ ഗോഥന്‍ബര്‍ഗിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായി സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്