ലൈംഗികാതിക്രമം; അസാഞ്ചിനെതിരായ കേസന്വേഷണം അവസാനിപ്പിച്ച് സ്വീഡന്‍
November 20, 2019 11:10 am

സ്റ്റോക്ക്ഹോം: ലൈംഗികാതിക്രമ കേസില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ കേസന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. ആരോപണം നിഷേധിക്കുന്ന അസാഞ്ചിന തടങ്കലില്‍ പാര്‍പ്പിക്കരുതെന്ന്