അഡ്മിഷന്‍ സമയത്ത് സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്യണം; ഗവര്‍ണര്‍
July 16, 2021 3:25 pm

കൊച്ചി: സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍