സ്വയംവരം, കൊടിയേറ്റം ചിത്രങ്ങളുടെ നിര്‍മാതാവ് കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു
June 15, 2020 12:41 pm

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവും ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിലൊരാളുമായിരുന്ന കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ