പിഎം ഇവിദ്യ പദ്ധതി; ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസിന് പ്രത്യേകം ടിവി ചാനലുകള്‍
May 17, 2020 1:45 pm

ന്യൂഡല്‍ഹി: കോവിഡാനന്തര ഇന്ത്യ സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിദ്യാഭ്യാസ മേഖലയില്‍ കോവിഡ്