swavalambam insurance scheme
September 27, 2016 4:45 am

ഭിന്നശേഷിയുള്ളവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്വാവലംബന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നവരുടെ പ്രീമിയം തുക ഇനി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.