യൂട്യൂബില്‍ തരംഗമായി ‘ജീവന’; നെഞ്ചിലേറ്റി മലയാളികള്‍
March 20, 2021 12:35 pm

സംഗീതാസ്വാദകര്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കി ‘ജീവന’ റിലീസിന് എത്തി… മലയാളത്തിന്റെ പ്രിയ ഗായകന്‍ ഹരിശങ്കര്‍ കെ എസ് ആണ് ഗാനം