സ്വാതി പുരസ്‌കാരം എല്‍.സുബ്രഹ്മണ്യത്തിന്
March 4, 2020 8:15 pm

തിരുവനന്തപുരം: സ്വാതി പുരസ്‌കാരം സംഗീതജ്ഞനും വയലിനിസ്റ്റുമായ എല്‍.സുബ്രഹ്മണ്യത്തിന്. സംഗീത രംഗത്തു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് സ്വാതി പുരസ്‌കാരം.