താന്‍ ശപിച്ചതിനാലാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന് സാധ്വി പ്രജ്ഞാ ഠാക്കൂര്‍
April 19, 2019 5:28 pm

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ തന്റെ ശാപത്താല്‍ കൊല്ലപ്പെട്ടതാണെന്ന് മലെഗാവ് സ്‌ഫോടന കേസിലെ