സ്വാതി കൊലക്കേസ് ഇനി വെള്ളിത്തിരയിലേക്ക് ; ‘സ്വാതി കൊലൈ വളക്ക്’ ട്രെയിലര്‍
May 30, 2017 2:46 pm

തമിഴ്‌നാടിനെയാകെ ഞെട്ടിച്ച കൊലപാതകമായിരുന്നു സ്വാതി കൊലക്കേസ്. ദുരൂഹതയേറെയുള്ള സ്വാതി കൊലക്കേസ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സ്വാതി കൊലൈ വളക്ക് എന്ന പേരിലാണ്