സമാജ്‌വാദി പാര്‍ട്ടി കൊള്ളയടിക്കുകയായിരുന്നു; യോഗി സര്‍ക്കാരിന്റെ കീഴിലാണ് ഐശ്വര്യം വന്നത്
December 26, 2019 11:07 am

ഷാജന്‍പൂര്‍: ഉത്തര്‍പ്രദേശിനെ സമാജ്‌വാദി പാര്‍ട്ടി കൊള്ളയടിച്ചതായി യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്. നിങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തില്‍ സംസ്ഥാനത്തെ