ബസ് ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…’പണി’ കൂടെത്തന്നെയുണ്ട്…
June 14, 2017 5:37 pm

ലക്‌നൗ: നിയമം ലംഘിച്ച് ബസ് ഓടിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയാണ് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് മന്ത്രി സ്വതന്ത്ര ദേവ് സിങ് ഒരുക്കിയിരിക്കുന്നത്.