മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണം: സ്വപ്‌ന സുരേഷിന്റെ അമ്മ
July 7, 2020 2:25 pm

തിരുവനന്തപുരം മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പങ്കാളി സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ.