സ്വപ്നയേയും സന്ദീപിനേയും വാളയാര്‍ വഴി എന്‍ഐഎ സംഘം കേരളത്തില്‍ എത്തിച്ചു
July 12, 2020 12:20 pm

പാലക്കാട്: ഇന്നലെ ബാംഗ്ലൂരില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. രാവിലെ 11.15 ഓടെയാണ്