സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇഡിയ്ക്ക് മുന്നിൽ ഹാജരായി
February 15, 2022 11:59 am

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായി. അഭിഭാഷകനെ ഓഫിലെത്തി കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ്