ജെഎന്‍യു ക്യാമ്പസിനകത്തെ വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും
November 12, 2020 11:31 am

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസിനകത്ത് പുതിയതായി പണിത സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അനാച്ഛാദനം ചെയ്യും. ആറരയ്ക്ക്