ഗംഗാനദിക്കായി നിരാഹാരം അനുഷ്ഠിച്ചിരുന്ന സ്വാമി ജ്ഞാന സ്വരൂപ് അന്തരിച്ചു
October 11, 2018 5:50 pm

ന്യൂഡല്‍ഹി: നാലു മാസത്തോളമായി നിരാഹാരം അനുഷ്ഠിച്ചുവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി.ഡി അഗര്‍വാള്‍ (സ്വാമി ജ്ഞാന സ്വരൂപ് സാനംദ് ) അന്തരിച്ചു.