swami saswathikananda death; information searching not confedentJanuary 12, 2016 7:42 am
തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം. ഇതേതുടര്‍ന്ന് 28ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസമിരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

