അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്വാമിക്കെതിരെ പൊലീസ് നടപടിയില്ലെന്നാരോപണവുമായി പരാതി
March 15, 2022 12:03 am

കൊച്ചി: അശ്ലീല സന്ദേശങ്ങളും ഫോട്ടോയും അയച്ച് ശല്യപ്പെടുത്തിയെന്ന പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് അധികൃതരില്‍നിന്ന് നടപടിയില്ലെന്നാരോപണവുമായി യുവതി രംഗത്ത്.

അറുപത് വര്‍ഷമായി ഗുഹാവാസി; രാമക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കിയത് ഒരു കോടി രൂപ
January 30, 2021 6:30 pm

ഹരിദ്വാര്‍: അയോധ്യ ക്ഷേത്രനിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തത് സ്വാമി ശങ്കര്‍ദാസ്. അറുപത് വര്‍ഷത്തോളമായി ഗുഹകളിലാണ് ഇദ്ദേഹം താമസിക്കുന്നത്.

Subramanian Swamy രാജ്യത്ത് ബിജെപി മാത്രമാകുന്ന സാഹചര്യം ഉണ്ടായാല്‍ ജനാധിപത്യം ദുര്‍ബലപ്പെടും: സ്വാമി
July 12, 2019 8:52 pm

ന്യൂഡല്‍ഹി: ബിജെപിക്കതെിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യത്ത് ബിജെപി മാത്രമാകുന്ന സാഹചര്യമുണ്ടായാല്‍ ജനാധിപത്യം ദുര്‍ബലപ്പെടാന്‍ ഇടയാകുമെന്ന്

വാദി പ്രതിയാകുമോ . . ? അമ്മയുടെ പരാതി പെൺകുട്ടിക്ക് തിരിച്ചടി, വെട്ടിലായി പൊലീസ്
May 29, 2017 11:30 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദരുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസ് വെട്ടിലായി. മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന മാതാവിന്റെ മൊഴി കോടതിയില്‍ പ്രതിഭാഗം

arrest ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ത്ത സം​ഭ​വം; പീഡന കേ​സി​ൽ സ്വാ​മി അ​റ​സ്റ്റി​ൽ
May 20, 2017 7:30 pm

തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം യു​വ​തി മു​റി​ച്ച സം​ഭ​വ​ത്തി​ൽ ഗം​ഗേ​ശാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പീഡന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
October 25, 2014 11:24 am

ചെന്നൈ: ജയലളിതയെ കോടതി ശിക്ഷിച്ച സെപ്റ്റംബര്‍ 27 മുതല്‍ തമിഴ്‌നാട്ടിലെ ക്രമസമാധാന നിലതകര്‍ന്നിരിക്കുകയാണെന്ന് സ്വാമി ആരോപിച്ചു. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും ദേശവിരുദ്ധ