സുസുക്കിയുടെ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ എത്തും
November 17, 2021 2:15 pm

നവംബര്‍ 18ന് പുതിയ സ്‌കൂട്ടര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ ഔദ്യോഗിക പേര് കമ്പനി ഇതുവരെ