എബിഎസ് കരുത്തുമായി പുതിയ സുസുക്കി വിസ്‌ട്രോം 650XT വിപണിയില്‍; വിലയില്‍ മാറ്റമില്ല
January 29, 2019 7:00 pm

എബിഎസ് കരുത്തുമായ് 2019 സുസുക്കി വിസ്‌ട്രോം 650XT വിപണിയിലെത്തി. എബിഎസ് നല്‍കിയപ്പോഴും വിസ്‌ട്രോം 650XT യുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 7.46