XUV മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി XUV 500 ഏപ്രിലില്‍ വിപണിയിലേയ്ക്ക്
March 19, 2018 7:30 pm

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി XUV 500 ന്റെ ഏറ്റവും പുതുക്കിയ മോഡല്‍ എത്താന്‍ ഒരുങ്ങുന്നു. ഏപ്രിലില്‍ വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.