ഫോക്‌സ്‌വാഗണിന്റെ മിഡ്‌സൈസ് എസ്‌യുവി ടൈഗൂണിന്റെ നിര്‍മ്മാണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍
August 22, 2021 9:20 am

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മിഡ്‌സൈസ് എസ്‌യുവി ടൈഗൂണിനായുള്ള കാത്തിരിപ്പിലാണ് ഏറെക്കാലമായി ഇന്ത്യന്‍ വാഹനലോകം. സെപ്റ്റംബറില്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന ടൈഗൂണിന്റെ