മിഡ് സൈസ്‌ എസ്യുവി ശ്രേണിയിലേക്ക് വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
May 23, 2020 9:31 am

മിഡ് സൈസ്‌ എസ്യുവി ശ്രേണിയിലേക്ക് വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ടൈഗൂണ്‍ എന്ന വാഹനവുമായാണ് ഫോക്‌സ്‌വാഗണ്‍