ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു
March 29, 2019 8:38 am

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.