ഇന്ത്യയ്ക്കായി വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചു; സ്‌കൂളിന്റെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്ത് പാക്കിസ്ഥാന്‍
February 16, 2019 2:41 pm

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയോട് വെറുപ്പ് പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍. ഇന്ത്യന്‍ ദേശവികാരം ഉണര്‍ത്തുന്ന ‘ഫിര്‍ ഫി ദില്‍ഹേ ഹിന്ദുസ്ഥാനി’