ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതിയുടെ ഫോട്ടോ പുറത്ത്
May 23, 2023 9:43 pm

കാസർകോട്: ട്രെയിന്‍ യാത്രയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ മധ്യവയസ്ക്കന്റെ ലൈംഗിക അതിക്രമമെന്ന് പരാതി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ കാസർകോട് റെയിൽവേ