പസഫിക് സമുദ്രത്തില്‍ അകപ്പെട്ട ബ്രിട്ടീഷ് വനിത; സുസി ഗുഡാളിന് രക്ഷയായത് ചൈനീസ് കപ്പല്‍
December 10, 2018 3:45 pm

ന്യൂസിലാന്റ്: സമുദ്രത്തില്‍ അകപ്പെട്ട ബ്രിട്ടീഷ് വനിത സുസീ ഗുഡാളിന് രക്ഷയായത് ചൈനീസ് കപ്പല്‍. ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ്‌വഞ്ചി മത്സരത്തിനിടെ