ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി
August 1, 2022 11:00 pm

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി. 48 കിലോഗ്രാം ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം മൈക്കല വൈറ്റ്ബൂയിനോടാണ് ഏറ്റുമുട്ടിയത്.