പോയി ചൈനയെ തോൽപ്പിക്കൂ എന്ന് കങ്കണയോട് അനുരാഗ് കശ്യപ്, മണ്ടനെന്ന് വിളിച്ച് പരിഹസിച്ച് കങ്കണ
September 18, 2020 2:45 pm

മുംബൈ : ബോളിവുഡ് നടി കങ്കണ റാണവത്തിന്റെ പരാമർശങ്ങൾ ഓരോ ദിവസം പിന്നിടുമ്പോഴും വിവാദമായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ