എന്റെ വിശ്വാസം എനിക്ക് സംരക്ഷിച്ചു കിട്ടണം; മല ചവിട്ടുമെന്ന് സൂര്യ ദേവാര്‍ച്ചന
October 23, 2018 10:53 am

കൊച്ചി: ശബരിമല ശാസ്താവിനെ കാണുന്ന തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് സൂര്യ ദേവാര്‍ച്ചന. മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയ്യപ്പഭക്തയും വിശ്വാസിയുമാണ് താന്‍.