സൂര്യ ചിത്രം കങ്കുവയുടെ ടീസര്‍ ഉടന്‍; പുത്തന്‍ അപ്ഡേറ്റ് പുറത്ത്സൂര്യപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കങ്കുവ. നാളെ 4.30ന് കങ്കുവയുടെ ഒരു ടീസര്‍ പുറത്തുവിടും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കങ്കുവയിലെ പ്രധാനപ്പെട്ട
സൂര്യ ചിത്രം കങ്കുവയുടെ ടീസര്‍ ഉടന്‍; പുത്തന്‍ അപ്ഡേറ്റ് പുറത്ത്സൂര്യപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കങ്കുവ. നാളെ 4.30ന് കങ്കുവയുടെ ഒരു ടീസര്‍ പുറത്തുവിടും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കങ്കുവയിലെ പ്രധാനപ്പെട്ട
വെട്രിമാരന് ചിത്രം വാടിവാസലില്‍ നിന്നും സൂര്യ പിന്മാറിയതായി റിപ്പോര്‍ട്ട്; പകരം മറ്റൊരു താരംസൂര്യ – വെട്രിമാരന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാടിവാസലില്‍ നിന്നും നടന് പിന്മാറിയതായി റിപ്പോര്‍ട്ട്. മാത്രവുമല്ല വെട്രിമാരന് സൂര്യയ്ക്ക് പകരം സൂരിയെ
സംവിധായകന് സൂര്യയോട് പെരുമാറിയ രീതി മോശം ; മമിത ബൈജുവും ചിത്രത്തില്‍ നിന്ന് പിന്മാറി : മാധ്യമ പ്രവര്ത്തകന്‘വണങ്കാന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും ഒരുപാട് ശ്രദ്ധ നേടിയ ഒന്നാണ്. ചിത്രത്തില്‍ നിന്നുള്ള സൂര്യയുടെ പിന്മാറ്റവും തുടര്‍ന്ന് പ്രചരിച്ച
വര്‍ഷം 15 കഴിഞ്ഞാലും ഈ സൂര്യാ ചിത്രം റീ റിലീസിലും എങ്ങും ഹൗസ്ഫുള് ഷോകള്സിനിമകള് ഇപ്പോള്‍ റീ റിലീസ് ചെയുന്ന സമയമാണ്. തമിഴ് താരം സൂര്യയുടെ ആരാധകരെ സംബന്ധിച്ച് എപ്പോള്‍ തിയറ്ററുകളില്‍ റീ റിലീസ്
‘കങ്കുവ’യുടെ ഡബ്ബിങ് ആരംഭിച്ചു; ചിത്രത്തില്‍ യോദാവായി സൂര്യ എത്തുംസൂര്യയുടേതായി റിലീസ് ചെയാന്‍ ഉള്ളതില്‍ പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കങ്കുവ’. ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ച് ‘കങ്കുവ’. ചിത്രത്തിന്റെ
സൂര്യയുടെ കങ്കുവ’ ചിത്രീകരണം പൂർത്തിയായിതമിഴിന് പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും ആരാധകർ ഏറെ ഉള്ള താരമാണ് തമിഴ് നടൻ സൂര്യ. സൂര്യ നായകനായി എത്തുന്ന
സൂര്യ ചിത്രം കങ്കുവയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നുസൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ പുത്തന്‍ അപ്ഡേറ്റ് പുറത്ത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്കാണ്
‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച അവരുടെ പുരട്ചി കലൈഞ്ജര്‍’; വിജയകാന്തിന്റെ സ്മാരകത്തില്‍ എത്തി നടന് സൂര്യതമിഴ് നടന് വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്റെ സ്മാരകത്തില്‍ എത്തി നടന് സൂര്യ. സഹോദരനും നടനുമായ കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്റെ മരണസമയത്ത്
ഒരോ കൊല്ലവും ഒരോ ലക്ഷം രൂപ; മകന്റെ ഫീസടക്കാന്‍ സഹായിച്ചത് സൂര്യ, തുറന്ന് പറഞ്ഞ് സംവിധായകന്അണിയറയില് മാത്രമല്ല പൊതു ഇടങ്ങളിലും സുപ്പര്‍ താരമാണ് സൂര്യ. തമിഴ് മക്കളുടെ ബുദ്ധിമുട്ടുകള്‍ അവരാവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ അറിഞ്ഞ സഹായമെത്തിക്കാന്‍
സിനിമയോടുള്ള പ്രചോദനത്തിന് മമ്മൂട്ടി സാറിന് നന്ദി, എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക; സൂര്യമമ്മൂട്ടി ജ്യോതിക ചിത്രം കാതല്‍ ദ കോറിനെ കുറിച്ച് നടന് സൂര്യ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. സുന്ദരമായ മനസുകള്‍ ഒന്നിക്കുമ്പോഴാണ്