മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; ആശങ്കകളും പരാതികളും അറിയിച്ചു
May 26, 2022 10:38 am

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ്