‘കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും’; കുഞ്ഞുങ്ങളുടെ ആമസോൺ വനത്തിലെ അതിജീവനം
June 12, 2023 9:38 am

കൊളംബിയ : ‘കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും’– വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 കുട്ടികൾ 40 ദിവസം ആമസോൺ വനത്തിൽ ജീവൻ