ക്ലബ് ഹൗസില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഒരുങ്ങി കേരള പൊലീസ്
September 20, 2021 9:43 am

തിരുവനന്തപുരം: ലൈവ് ചര്‍ച്ചകളുടെ പേരില്‍ ശ്രദ്ധേയമായ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ‘ക്ലബ് ഹൗസില്‍ അശ്ലീല ചര്‍ച്ചകള്‍ക്ക് വഴിമാറുന്നു. അര്‍ധരാത്രികളില്‍ സഭ്യതയുടെ