കൊവിഡ്; രോഗബാധിതരുടെ വാസമേഖല ബഫര്‍ സോണായി പ്രഖ്യപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
March 30, 2020 12:47 pm

ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ചവരുടെ വീടും ചുറ്റുമുള്ള പ്രദേശവും ബഫര്‍ സോണായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.