നിങ്ങള്‍ ചെയ്ത പാപങ്ങള്‍ നിങ്ങളെ വേട്ടയാടുന്നു; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സുര്‍ജേവാല
May 10, 2019 10:32 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത്. മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്