മരക്കാറിന്റെ ട്രെയിലറിനായുള്ള കാത്തിരിപ്പ്; അഞ്ച് ഭാഷകളില്‍ അഞ്ച് താരങ്ങള്‍ പുറത്തിറക്കും
March 5, 2020 11:17 am

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 26ന് തിയ്യേറ്ററുകളില്‍