സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണം; അമ്പതുകാരന് ദാരുണാന്ത്യം
June 7, 2020 11:30 am

ബ്രിസ്‌ബെയ്ന്‍ : സര്‍ഫിങ്ങിനിടെ അമ്പതുകാരന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ 100 കിലോമീറ്റര്‍ തെക്ക് കിങ്‌സ്‌ക്ലിഫില്‍ ഞായറാഴ്ച രാവിലെയായിരുന്നു