സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത്, സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി
April 15, 2019 12:20 pm

കോട്ടയം: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.