സൂര്യയുടെ നായികയായി അപര്‍ണാ ബാലമുരളി, ചിത്രത്തിന്റെ പേര്; ‘സൂരരൈ പോട്ര്’
April 14, 2019 11:11 am

സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു ‘സൂരരൈ പോട്ര്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍